ബെംഗളൂരു നഗരത്തില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ നാശനഷ്ടം

ബെംഗളൂരു: വേനൽ മഴ കനത്തതോടെ ബെംഗളൂരു നഗരത്തില്‍ വ്യാപകനാശനഷ്ടം. മല്ലേശ്വരത്ത് ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മല്ലേശ്വരത്തെ നിഹാന്‍ ജ്വല്ലറിയിലാണ് അഞ്ചടിയോളം ഉയരത്തില്‍വെള്ളം കയറിയത്. 20/05/23 ശനിയാഴ്ച ജ്വല്ലറിയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായത്. കടയിലെ …

ബെംഗളൂരു നഗരത്തില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ നാശനഷ്ടം Read More