യുവെ വിടുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ടൂറിന്‍: കരാര്‍ കാലാവധി അവസാനിക്കുന്നതോടെ യുവെ വിടുകയാണെന്ന് പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.ഇന്‍സ്റ്റഗ്രാമിലാണു അദ്ദേഹം ഇക്കാര്യം പോസ്റ്റ് ചെയ്തത്. ക്രിസ്റ്റിയാനോയുടെ കരാര്‍ കാലാവധി അവസാനിക്കാന്‍ 12 മാസങ്ങളുണ്ട്. 36 വയസുകാരനായ ക്രിസ്റ്റിയാനോയെ തേടി പഴയ ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയാലും …
യുവെ വിടുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ Read More