സ്വര്‍ണക്കടത്തുകേസ്: വിചാരണ മാറ്റണമെന്ന ഹര്‍ജി പരിഗണിക്കും
കൊച്ചി: സ്വര്‍ണക്കടത്തുകേസ് വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.ഹര്‍ജി നാളെ തീര്‍പ്പാക്കുമെന്നു ഒടുവില്‍ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിത് ഈ മാസം എട്ടിനു വിരമിക്കുന്നതിനാല്‍, ഇനി കേസ് മാറ്റിവയ്ക്കാന്‍ …
സ്വര്‍ണക്കടത്തുകേസ്: വിചാരണ മാറ്റണമെന്ന ഹര്‍ജി പരിഗണിക്കും Read More