വിദ്യാർഥികളുടെ ബസ് കൺസഷൻ പഠിക്കുവാൻ കമ്മിറ്റി; മന്ത്രി ആന്റണി രാജു

വിദ്യാർഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ ചെയർമാനായ കമ്മിറ്റിയിൽ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുൻ …

വിദ്യാർഥികളുടെ ബസ് കൺസഷൻ പഠിക്കുവാൻ കമ്മിറ്റി; മന്ത്രി ആന്റണി രാജു Read More

ബസ്, ഓട്ടോ-ടാക്‌സി ചാർജ് വർദ്ധിപ്പിക്കും: മന്ത്രി ആന്റണി രാജു

ഇന്ധനവില, സ്‌പെയർ പാർട്ട്‌സ് വില, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയിലുണ്ടായ വർദ്ധനവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതവും ഗതാഗത മേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ബസ്, ഓട്ടോ-ടാക്‌സി ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചാർജ്ജ് വർദ്ധന സംബന്ധിച്ച് …

ബസ്, ഓട്ടോ-ടാക്‌സി ചാർജ് വർദ്ധിപ്പിക്കും: മന്ത്രി ആന്റണി രാജു Read More

ഓട്ടോ – ടാക്സി ചാർജ് വർധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി മന്ത്രി ആന്റണി രാജു ചർച്ച നടത്തി

സംസ്ഥാനത്ത് ഓട്ടോ – ടാക്സി ചാർജ് വർധന സംബന്ധിച്ചു ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. ഇത് സംബന്ധിച്ചു ശുപാർശ നൽകാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി സർക്കാരിനു സമർപ്പിച്ച …

ഓട്ടോ – ടാക്സി ചാർജ് വർധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി മന്ത്രി ആന്റണി രാജു ചർച്ച നടത്തി Read More

ഓട്ടോ-ടാക്‌സി നിരക്ക് വർധന: അഭിപ്രായങ്ങൾ അറിയിക്കാം

സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തർക്കങ്ങളും രേഖാമൂലം അറിയിക്കാം.  സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ 25നകം തലാപിൽ അറിയിക്കണം. നിരക്ക് വർധന സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കുന്നതിന് ജസ്റ്റിസ് …

ഓട്ടോ-ടാക്‌സി നിരക്ക് വർധന: അഭിപ്രായങ്ങൾ അറിയിക്കാം Read More

കെ റെയില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി പോര്‍വിളിച്ച് നടപ്പിലാക്കേണ്ട ഒന്നല്ല: ഹൈക്കോടതി

കൊച്ചി: കെ റെയില്‍ പദ്ധതിക്ക് അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനോടകം തന്നെ രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് …

കെ റെയില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി പോര്‍വിളിച്ച് നടപ്പിലാക്കേണ്ട ഒന്നല്ല: ഹൈക്കോടതി Read More

ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം : 29/12/21 ബുധനാഴ്ച അർധരാത്രിമുതൽ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്‌സി യൂണിയൻ അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ ചാർജ് …

ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ Read More

നവംബർ 9 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകൾ അറിയിച്ചു. മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കോവിഡ് …

നവംബർ 9 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ Read More

അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്‌ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊച്ചി: അനധികൃതമായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള ബാനറുകളും ബോര്‍ഡുകളും നീക്കാന്‍ ഹൈക്കോടതി തെരഞ്ഞടെുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി. പൊതുസ്ഥങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമഗ്രമായ നിയമം ഉണ്ടാക്കാനുളള നടപടികളെടുക്കുകയാണെന്നും രണ്ടാഴ്ച …

അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്‌ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം Read More

ബസ് നിരക്ക് പരിഷ്‌കരിച്ചു, മിനിമം നിരക്കില്‍ മാറ്റമില്ല

വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്കില്‍ വര്‍ധനവില്ല തിരുവനന്തപുരം : ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് കോവിഡ് കാലത്തേക്ക് ബസ് നിരക്കില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു. മിനിമം ചാര്‍ജ് കൂട്ടിയിട്ടില്ല. എട്ടൂരൂപ മിനിമം ചാര്‍ജായി തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ. …

ബസ് നിരക്ക് പരിഷ്‌കരിച്ചു, മിനിമം നിരക്കില്‍ മാറ്റമില്ല Read More