
റിപ്പോര്‍ട്ട്
സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റീസ് നാനാവതി അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
December 19, 2021
ന്യൂ ഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റീസ് ഗിരീഷ് തകോര്‍ലാല്‍ നാനാവതി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം. 1984 ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും അന്വെഷിച്ചത് ജസ്‌റ്റീസ് നാനാവതിയായിരുന്നു. സിഖ്...
Read full story

