രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ എൺപത് ശതമാനവും വിചാരണ തടവുകാരണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ
ദില്ലി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. തുടക്കത്തിലുള്ള അറസ്റ്റുകളും ജാമ്യം ലഭിക്കുന്നതിലെ ബുദ്ധിമുട്ടും വിചാരണകൾ നീണ്ടുപോകുന്നതിലും അടിയന്തര ശ്രദ്ധ പുലർത്തണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓൾ ഇന്ത്യ ലീഗൽ സർവീസ് മീറ്റ് …
രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ എൺപത് ശതമാനവും വിചാരണ തടവുകാരണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ Read More