തിഹാറില്‍ ഒറ്റമുറി സെല്ലില്‍ സിസോദിയ; അയല്‍ക്കാരില്‍ കൊടുംക്രിമിനലുകളും
ന്യൂഡല്‍ഹി: എക്സൈസ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്നത് തിഹാര്‍ ജയിലിലെ ഒന്‍പതാം ജയിലില്‍ ഒറ്റമുറി സെല്ലില്‍. 51 വയസുകാരനായ മുന്‍ മന്ത്രിയെ നിലവില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സെല്ലിലാണു പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം സി.സി.ടിവി ക്യാമറ നിരീക്ഷണത്തിലാണെന്നും ജയില്‍ …
തിഹാറില്‍ ഒറ്റമുറി സെല്ലില്‍ സിസോദിയ; അയല്‍ക്കാരില്‍ കൊടുംക്രിമിനലുകളും Read More