വിദ്വേഷ പ്രസംഗങ്ങളും മതവും ഇടകലർത്തരുത്: വിദ്വേഷ പ്രസംഗ വിഷയത്തില്‍ സുപ്രീംകോടതി പറഞ്ഞത്

മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാവുമെന്ന് സുപ്രീംകോടതി. മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കരുത്. രാഷ്ട്രീയവും മതവും വേര്‍തിരിക്കപ്പെടുന്ന നിമിഷം വിദ്വേഷ പ്രസംഗങ്ങള്‍ അവസാനിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട വിവിധ സംസ്ഥാനത്തെ …

വിദ്വേഷ പ്രസംഗങ്ങളും മതവും ഇടകലർത്തരുത്: വിദ്വേഷ പ്രസംഗ വിഷയത്തില്‍ സുപ്രീംകോടതി പറഞ്ഞത് Read More

മൂന്ന് വനിതകൾ ഉൾപ്പെടെ ഒൻപത് ജഡ്ജിമാർ സുപ്രീം കോടതിയിൽ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: മൂന്ന് വനിതകൾ ഉൾപ്പെടെ ഒൻപത് ജഡ്ജിമാർ 31/08/21 ചൊവ്വാഴ്ച സുപ്രീം കോടതിയിൽ സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒൻപത് ജഡ്ജിമാർ ഒറ്റയടിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. …

മൂന്ന് വനിതകൾ ഉൾപ്പെടെ ഒൻപത് ജഡ്ജിമാർ സുപ്രീം കോടതിയിൽ സത്യപ്രതിജ്ഞ ചെയ്തു Read More