പ്രസവാവധി അവകാശമാണ് : ഹൈക്കോടതി

കൊച്ചി: പ്രസവാവധി അവകാശമാണെന്നും അതിനെ മറ്റ് അവധികൾപോലെ കണക്കിലെടുക്കാനാകില്ലെന്നും ഹൈക്കോടതി. പ്രസവാവധിയടക്കം ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിനെതിരായ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. പ്രസവാവധിക്കുപിന്നാലെ രക്താർബുദത്തിന് ചികിത്സതേടേണ്ടിവന്നു. …

പ്രസവാവധി അവകാശമാണ് : ഹൈക്കോടതി Read More

കൂടത്തായി ജോളിയുടെ ഹര്‍ജി തള്ളി

കൊച്ചി: കൂടത്തായി കേസില്‍ ജോളിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്നു ഹൈക്കോടതി. ഭര്‍ത്താവായിരുന്ന റോയി തോമസിനെ കൊലപ്പെടുത്തിയെന്ന കേസില്‍നിന്നു തന്നെ വിടുതല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ജോളി വിചാരണ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. വിചാരണ കോടതി ഉത്തരവ് ചോദ്യംചെയ്തു …

കൂടത്തായി ജോളിയുടെ ഹര്‍ജി തള്ളി Read More