ജസ്റ്റ് ഫൊണ്ടെയ്ന്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

ജസ്റ്റ് ഫൊണ്ടെയ്ന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് March 2, 2023
പാരീസ്: ഫ്രാന്‍സ് ഫുട്‌ബോളിലെ ഗതകാല സൗന്ദര്യമായിരുന്ന ഇതിഹാസതാരം ജസ്റ്റ് ഫൊണ്ടെയ്ന്‍ അന്തരിച്ചു. എണ്‍പത്തൊന്‍പത് വയസായിരുന്നു. ലോകകപ്പ് ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ മുന്നിലുള്ളവരുടെ ഗണത്തിലാണ് ഫൊണ്ടെയ്‌ന്റെ സ്ഥാനം. അഭേദ്യമായൊരു റെക്കോഡിന്റെ പേരിലാണ് ഫൊണ്ടെയ്ന്‍ പുതിയ കാലത്തും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു ലോകകപ്പില്‍...
Read full story