ഇനി ജസ്റ്റ് ഡയലിന്റെ നിയന്ത്രണം റിലയന്‍സിന്
മുംബൈ: ജസ്റ്റ് ഡയലിന്റെ നിയന്ത്രണം ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ജസ്റ്റ് ഡയല്‍ ലിമിറ്റഡിന്റെ നിയന്ത്രണം ഏറ്റെടുത്തതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവില്‍ ജസ്റ്റ് ഡയല്‍ ലിമിറ്റഡില്‍ …