സംസ്ഥാനത്തെ സ്‌കൂള്‍ പ്രിന്‍സിപ്പൽമാരുടെ അധ്യാപന സമയം വെട്ടിക്കുറച്ചു

February 27, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുന:ക്രമീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം 8 പിരീഡായി വിദ്യാഭ്യാസ വകുപ്പ് വെട്ടിച്ചുരുക്കി. നേരത്തെ പ്രിന്‍സിപ്പല്‍മാര്‍ സ്‌കൂളിന്റെ പൊതു ചുമതലയ്ക്ക് പുറമെ ആഴ്ചയില്‍ 25 പിരിഡുകള്‍ വരെ …