ജൂനിയർ റസിഡന്റ് താൽകാലിക നിയമനം
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തും. ഒരൊഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 24. വിശദ വിവരങ്ങൾക്ക്: www.gmckollam.edu.in. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105563
ജൂനിയർ റസിഡന്റ് താൽകാലിക നിയമനം Read More