ജൂനിയര്‍ ഹോക്കി ലോകകപ്പിന് കാണികളുണ്ടാകില്ല

October 27, 2021

ഭുവനേശ്വര്‍: ഒഡീഷയില്‍ നടക്കുന്ന പുരുഷ വിഭാഗം ജൂനിയര്‍ ഹോക്കി ലോകകപ്പിന് കാണികളുണ്ടാകില്ല. കോവിഡ്-19 വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണു സംഘാടക സമിതിയുടെ തീരുമാനം. കലിംഗ സ്റ്റേഡിയത്തില്‍ നവംബര്‍ 24 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണു ലോകകപ്പ്. ആതിഥേയര്‍ …