രാജി തീരുമാനത്തില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ പിന്മാറി

തിരുവനന്തപുരം: രാജി തീരുമാനത്തില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ പിന്മാറി. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത ശമ്പളം സാലറി കട്ടില്‍ ഉള്‍പ്പെടുത്തി കുറക്കില്ലെന്ന്‌ ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ്‌ തീരുമാനത്തില്‍ നിന്ന്‌ പിന്മാറിയത്‌.എന്നാല്‍ കോവിഡ്‌ പാശ്ചാത്തലത്തില്‍ മൂന്നുമാസത്തേക്ക്‌ നിയമിതരായ ഇവരുടെ സേവനകാലാവധി നീട്ടേണ്ടതില്ലെന്നാണ്‌ സര്‍ക്കാര്‍ തീരുമാനം. താല്‌പ്പര്യമുളളവര്‍ക്ക്‌ …

രാജി തീരുമാനത്തില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ പിന്മാറി Read More

സാലറി കട്ട്; രാജിവക്കാനൊരുങ്ങുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജിവക്കാനൊരുങ്ങുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളത്തില്‍ നിന്നും സാലറി ചലഞ്ചില്‍ ഉള്‍പ്പെടെ തുക പിടിക്കുന്നതിനാല്‍ ശമ്പളം വളരെ തുച്ഛമായാണ് ലഭിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍ ഈ മാസം പത്തു മുതല്‍ ജോലിക്ക് വരില്ലെന്നറിയിച്ചിരുന്നു. ഇക്കാര്യം …

സാലറി കട്ട്; രാജിവക്കാനൊരുങ്ങുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More