സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നതായി പരാതി
തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ചോദ്യപേപ്പർ ചോർന്നതായി പരാതി. 2022 മാർച്ച് 27-ന് നടത്തിയ ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. പരീക്ഷയുടെ തലേന്ന് പണംവാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ചോദ്യങ്ങൾക്ക് പണം ആവശ്യപ്പെടുന്ന ശബ്ദ …
സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നതായി പരാതി Read More