റിപ്പോര്‍ട്ട്
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടി യുവാവ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
September 14, 2025
കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടിയ യുവാവ് മരിച്ചു.എരുമേലി മൂര്‍ക്കാംപെട്ടി സ്വദേശി സുമേഷ് (27) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സര്‍ജറി ബ്ളോക്കിന്റെ അഞ്ചാം നിലയില്‍ നിന്നാണ്...
Read full story

