
റിപ്പോര്‍ട്ട്
ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം: വകുപ്പ്തല പുരോഗതി വിലയിരുത്തി ജില്ലാ കളക്ടര്‍
By ന്യൂസ് ഡെസ്ക്
•
June 20, 2022
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടത്തുന്ന ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ജില്ലാതല പ്രവര്‍ത്തനപുരോഗതി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ വിലയിരുത്തി. ജില്ലയിലെ വിവിധ വകുപ്പുകളില്‍ കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണവും കാലാവധിയും സംബന്ധിച്ച്...
Read full story


