കാണാതായ നെയ്യാർഡാം സ്വദേശിനി കൊല്ലപ്പെട്ട നിലയിൽ
തിരുവനന്തപുരം: കാണാതായ നെയ്യാർഡാം സ്വദേശിനിയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ തച്ചൻകോട് തടത്തരികത്തിൽ വീട്ടിൽ ഫിലോമിനയുടെ മകൾ ത്രേസ്യ (60)യാണ് മരിച്ചത്. ഇവരെ 2024 ജൂലായ് ഒന്നു മുതൽ കാണാതായതായി നെയ്യാർഡാം പോലീസിൽ പരാതി ലഭിച്ചിരുന്നു.ജൂലൈ 14 തിങ്കളാഴ്ചയാണ് തിരുനെൽവേലിയിലെ …
കാണാതായ നെയ്യാർഡാം സ്വദേശിനി കൊല്ലപ്പെട്ട നിലയിൽ Read More