ചെങ്ങന്നൂര്‍ | ആറു വര്‍ഷം മുമ്പ് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 17 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി...
ന്യൂഡൽഹി | 2020ലെ ഡൽഹി കലാപക്കേസിലെ പ്രതിയായ സാമൂഹിക പ്രവർത്തകൻ ശര്ജീൽ ഇമാമിന് സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. മാർച്ച് 20 മുതൽ 30 വരെയാണ്...
ഹൈദരാബാദ് | വിരമിച്ച ജില്ലാ ജഡ്ജിക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ നഷ്ടമായത് ഒരു കോടിയിലധികം രൂപ. 69 കാരനായ വിരമിച്ച ജഡ്ജിയുടെ മൊബൈല്‍ നമ്പര്‍ സ്ത്രീക്കടത്തിലും മറ്റ് കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് സൈബര്‍ തട്ടിപ്പുകാര്‍...
. ബെംഗളൂരു: പത്തൊമ്പതുകാരിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസിൽ ചിക്കബെല്ലാപുരയിലെ മൂന്നു സ്ത്രീകൾക്ക് കോടതി ഏഴുവർഷം കഠിനതടവും പിഴയും വിധിച്ചു. ചിക്കബെല്ലാപുര സ്വദേശിനികളായ വെങ്കിട്ടരമണമ്മയ്ക്ക് ഏഴുവർഷം കഠിനതടവും 7000 രൂപ പിഴയും കൂട്ടുപ്രതികളായ ലക്ഷ്മി നരസമ്മയ്ക്ക്...
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹർജി ഫയല്‍ ചെയ്തു. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെയാണ് ഹർജി. ജഡ്ജി അപമാനിച്ചുവെന്ന് കാണിച്ചാണ്...
പത്തനംതിട്ട | ബലാത്സംഗ കേസിലെ പ്രതിയെ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. 2012 ൽ ചിറ്റാർ സ്റ്റേഷനിൽ രജിസ്ററർ ചെയ്ത കേസിൽ ചിറ്റാർ മീൻകുഴി ശാന്തിഭവനത്തിൽ...
കൊല്ലം | ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് നടപടി. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജഡ്ജി വി ഉദയകുമാറിനെതിരെ...
കൊല്ലം: കൊല്ലത്ത് വനിതാ കക്ഷിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കുടുംബ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം.പരാതിയുടെ അടിസ്ഥാനത്തിൽ ചവറ കുടുംബ കോടതിയിലെ ജഡ്ജിയെ ആണ് ഹൈക്കോടതി ഇടപെട്ട് കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയത്. അതേസമയം...
തിരുവനന്തപുരം: തന്റെ സ്വകാര്യവാഹനം ഓടിക്കാന്‍ വിസമ്മതിച്ച പ്യൂണ്‍ എല്ലാ ദിവസവും കോടതിമുറിയുടെ കോണില്‍ നില്‍ക്കണമെന്ന് ജഡ്ജിയുടെ ഉത്തരവ്. സംഭവത്തില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ കോടതി ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍...
മഞ്ചേരി (മലപ്പുറം) | മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. കല്‍പ്പകഞ്ചേരി വളവന്നൂര്‍ വാരിയത്ത് മൊയ്തീന്‍കുട്ടി (65)യെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ്...
കൊല്‍ക്കത്ത: ബംഗാള്‍ സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കല്‍ കോളജില്‍ വനിതാ പിജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ തടവുശിക്ഷ. സിയാല്‍ദയിലെ അഡീഷണല്‍ ഡിസ്‌ട്രിക്‌ട്...
ഡല്‍ഹി: വിവാദ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി ശേഖർ കുമാർ യാദവിനെ താക്കീത് ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. 2024 ഡിസംബർ 17 ചൊവ്വാഴ്ച നേരിട്ട് ഹാജരായ ജഡ്‌ജിയെ കൊളീജിയം ശകാരിച്ചു. മേലാല്‍...