അറിയിപ്പുകള്‍ തിരുവനന്തപുരം: വാഹനം ലേലം ചെയ്യുന്നു By ന്യൂസ് ഡെസ്ക് • July 19, 2021തിരുവനന്തപുരം: തിരുവനന്തപുരം എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജിയുടെ അധീനതയിലുള്ള KL 01 AV 2169 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള 2009 മോഡല്‍ ഡീസല്‍ അംബാസിഡര്‍ കാര്‍ സെപ്റ്റംബര്‍ 19 ന് മൂന്നുമണിക്ക് എന്‍ക്വയറി... Read full story