ഒടുവില്‍ നീതി; അനുപമക്ക് കുഞ്ഞിനെ കൈമാറി

തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ കടത്തിയ കേസില്‍ അനുപമക്ക് കുഞ്ഞിനെ കൈമാറി. കോടതി നടപടിക്ക് ശേഷം ജഡ്ജിയുടെ ചേമ്പറില്‍ വെച്ചാണ് കുഞ്ഞിനെ നല്‍കിയത്. കഴിഞ്ഞ ദിവസം അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. കുഞ്ഞിനെ തിരികെ കിട്ടിയതോടെ അനുപമ ഇപ്പോഴത്തെ …

ഒടുവില്‍ നീതി; അനുപമക്ക് കുഞ്ഞിനെ കൈമാറി Read More