ഒടുവില്‍ നീതി; അനുപമക്ക് കുഞ്ഞിനെ കൈമാറി
റിപ്പോര്‍ട്ട്

ഒടുവില്‍ നീതി; അനുപമക്ക് കുഞ്ഞിനെ കൈമാറി

By ഡെസ്ക് ന്യൂസ് November 24, 2021
തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ കടത്തിയ കേസില്‍ അനുപമക്ക് കുഞ്ഞിനെ കൈമാറി. കോടതി നടപടിക്ക് ശേഷം ജഡ്ജിയുടെ ചേമ്പറില്‍ വെച്ചാണ് കുഞ്ഞിനെ നല്‍കിയത്. കഴിഞ്ഞ ദിവസം അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. കുഞ്ഞിനെ തിരികെ കിട്ടിയതോടെ അനുപമ ഇപ്പോഴത്തെ...
Read full story