മതപരിവർത്തനം ഗുരുതര കുറ്റമല്ലന്ന് സുപ്രീംകോടതി നിരീക്ഷണം

ഡല്‍ഹി : കൊലപാതകവും പീഡനവും കൊള്ളയും പോലെ ഗുരുതര കുറ്റമല്ല മതപരിവർത്തനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. . ഉത്തർപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആണ്‍കുട്ടിയെ മുസ്ലിം സമുദായത്തിലേക്ക് മതപരിവ‌ർത്തനം നടത്തിയെന്ന് ആരോപിച്ച കേസില്‍ മതപണ്ഡിതന് ജാമ്യം നല്‍കവേയാണ് പരാമർശം. അലഹബാദ് ഹൈക്കോടതി നടപടിയെ …

മതപരിവർത്തനം ഗുരുതര കുറ്റമല്ലന്ന് സുപ്രീംകോടതി നിരീക്ഷണം Read More

28 വർഷങ്ങൾക്കു ശേഷം ഒടുവിൽ വിധി. ബാബറീ മസ്ജിദ് തകർത്തതിൻ്റെ ഗൂഢാലോചനാ കേസിൽ മുഴുവൻ പ്രതികളെയും വെറുതേ വിട്ടു, തകർത്തത് ആസൂത്രിതമല്ലെന്ന് കോടതി

ലക്നൗ: പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങുന്ന കേസിലാണ് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ബുധനാഴ്ച (30/09/2020) വിധി പറഞ്ഞിരിക്കുന്നത്. ബാബറീ മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ലക്നൗ സി ബി ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഗൂഢാലോചന …

28 വർഷങ്ങൾക്കു ശേഷം ഒടുവിൽ വിധി. ബാബറീ മസ്ജിദ് തകർത്തതിൻ്റെ ഗൂഢാലോചനാ കേസിൽ മുഴുവൻ പ്രതികളെയും വെറുതേ വിട്ടു, തകർത്തത് ആസൂത്രിതമല്ലെന്ന് കോടതി Read More

റാഫേൽ ഇടപാട് സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി

ഹൈദരാബാദ് നവംബർ 14: റാഫേല്‍ ഇടപാട് സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി തെലങ്കാന യൂണിറ്റ് വ്യാഴാഴ്ച വ്യക്തമാക്കി. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വ്യാഴാഴ്ച തള്ളി. …

റാഫേൽ ഇടപാട് സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി Read More

റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി സുപ്രീംകോടതി വ്യാഴാഴ്ച പ്രസ്താവിക്കും

ന്യൂഡല്‍ഹി നവംബര്‍ 13: റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ കൗള്‍, കെഎം ജോസഫ്, എന്നിവരടങ്ങിയ ബഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പ്രസ്താവിക്കുക. റഫാല്‍ ഇടപാട് ശരിവെച്ച …

റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി സുപ്രീംകോടതി വ്യാഴാഴ്ച പ്രസ്താവിക്കും Read More

ശബരിമല യുവതീപ്രവേശന വിധി നാളെ 10.30ന്

ന്യൂഡല്‍ഹി നവംബര്‍ 13: ശബരീമല യുവതീപ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ നാളെ 10.30ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസില്‍ വിധി പറയുക. 56 പുനഃപരിശോധന ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. നവംബര്‍ 17നാണ് …

ശബരിമല യുവതീപ്രവേശന വിധി നാളെ 10.30ന് Read More

ശബരിമല യുവതീപ്രവേശനത്തില്‍ ഞായറാഴ്ച്ചക്കകം സുപ്രീംകോടതി വിധിയുണ്ടാകും

ന്യൂഡല്‍ഹി നവംബര്‍ 12: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളില്‍ ഞായറാഴ്ചക്കകം സുപ്രീംകോടതി വിധി പറയും. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പ് വിധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയോദ്ധ്യ വിധിക്ക് …

ശബരിമല യുവതീപ്രവേശനത്തില്‍ ഞായറാഴ്ച്ചക്കകം സുപ്രീംകോടതി വിധിയുണ്ടാകും Read More