മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തിൽ
മുംബൈ: വിവാഹമോചനം സംബന്ധിച്ച കേസിന്റെ ഭാഗമായി ദമ്പതികളുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ സെഷന്‍സ് കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദമായി. “താലിയും പൊട്ടും ധരിക്കാതിരുന്നാല്‍ ഭര്‍ത്താവിന് നിങ്ങളോട് എങ്ങനെ താല്‍പര്യം തോന്നും?” എന്നായിരുന്നു ജഡ്ജി യുവതിയോട് നടത്തിയ പരാമര്‍ശം. ജഡ്ജിമാരുടെ ഇത്തരം …
മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തിൽ Read More