വിശാഖപട്ടണം സ്വദേശിയെ റിയാദിലെ ലേബർ ക്യാമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി

റിയാദ്: പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി വിദ്യാസാഗർ റെഡ്‌ഡി മാണിക്യത്തെയാണ് (40) ജുബൈലിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയത്. ജുബൈലിലെ ഹാംതെ കമ്പനി ജീവനക്കാരനായിരുന്നു. ഇയാൾ താമസിച്ചിരുന്ന മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.  …

വിശാഖപട്ടണം സ്വദേശിയെ റിയാദിലെ ലേബർ ക്യാമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി Read More

സൗദിയിൽ ടാങ്കറിന് തീപിടിച്ച് മലയാളിയായ ഡ്രൈവർ മരിച്ചു

സൗദി അറേബ്യയിൽ പെട്രോ‍ളുമായിപോയ ടാങ്കറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്. ജുബൈൽ അബുഹദ്രിയ റോഡിലായിരുന്നു സംഭവം. നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. …

സൗദിയിൽ ടാങ്കറിന് തീപിടിച്ച് മലയാളിയായ ഡ്രൈവർ മരിച്ചു Read More