കോട്ടയം: മീനച്ചിൽ പഞ്ചായത്തിൽ പുഴ പുനരുജ്ജീവനിയ്ക്ക് തുടക്കം
കോട്ടയം: ജലാശയങ്ങളുടെ പരിപാലനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പുഴ പുനരുജ്ജീവനി എന്ന പേരിൽ പഞ്ചായത്തിന്റെയും ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജോയി കുഴിപ്പാല നിർവ്വഹിച്ചു. മലിനീകരണവും, മണ്ണിടിച്ചിലും മൂലം പ്രദേശത്തെ ജലാശയങ്ങൾ ഗുരുതര സ്ഥിതി നേരിടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി പാറപ്പള്ളി തോടിന്റെ ശുചീകരണ …
കോട്ടയം: മീനച്ചിൽ പഞ്ചായത്തിൽ പുഴ പുനരുജ്ജീവനിയ്ക്ക് തുടക്കം Read More