കൊറോണ രോഗബാധയുടെ കാലത്ത് മാധ്യമ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റിയുള്ള വീഡിയോയും ഗാനവും ഹിറ്റാവുന്നു.

May 19, 2020

തൃശ്ശൂർ : കൊറോണക്കാലത്ത് നിരവധി പാട്ടുകൾ തയ്യാറാക്കപ്പെട്ടു. പലതും ഹിറ്റായി മാറി. ഹിറ്റ് ഗാനങ്ങളെ പറ്റി വാർത്തകൾ എഴുതിയും ദൃശ്യ വൽക്കരിച്ചു ജനങ്ങളിൽ എത്തിച്ചതും മാധ്യമ പ്രവർത്തകരാണ്. എല്ലാ സത്യങ്ങളും വസ്തുതകളും സംഭവങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി എല്ലായിപ്പോഴും കർമ്മനിരതരായിരിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. …

വൂഹാനിലെ കൊറോണ ബാധ സത്യസ്ഥിതി പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകയെ കൊല്ലുമെന്ന്

April 22, 2020

ബീജിംഗ്: ഒരു കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വൂഹാന്‍ നഗരത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുണ്ടായ സാഹചര്യം വിവരിച്ചു കൊണ്ട് ഫേംഗ് ഫേംഗ് എഴുതിയ പരമ്പരയാണ് വൂഹാന്‍ ഡയറി. ഈ വാര്‍ത്താപരമ്പര ചൈനയിലെ ജനങ്ങള്‍ വായിച്ചിരുന്നു. പക്ഷെ, അതിന്റെ പേരില്‍ അന്ന് …

കൊറോണകാലത്ത് മാധ്യമ പ്രവർത്തകർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി ചെന്നൈ പ്രസ്സ് ക്ലബ്

April 8, 2020

ചെന്നൈ ഏപ്രിൽ 8: രാജ്യമെങ്ങും കോവിഡ് 19ന്റെ ഭീതിയിൽ ആണ്. ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കുള്ള സുരക്ഷ നിർദ്ദേശങ്ങളുമായി ചെന്നൈ പ്രെസ്സ് ക്ലബ്‌. മന്ത്ര: നമ്മുടെ ഉത്തരവാദിത്തമെന്നത് വാർത്തകൾ പ്രചരിപ്പിക്കുകയെന്നതാണ്. മറിച്ച് വാർത്തകൾ ആകുകയെന്നതല്ല. കോവിഡ് 19 പകരാൻ നാം നിമിത്തമാകരുത്. കുടുംബത്തോടും …

ശാന്തനു, സുദീപ് എന്നിവര്‍ക്ക് നീതി ലഭിക്കാനായി സംരംഭം ആരംഭിക്കുമെന്ന് ത്രിപുര മാധ്യമപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി

September 20, 2019

അഗർത്തല സെപ്റ്റംബർ 20: 2017 ൽ അഗർത്തലയിലെ മണ്ടായിയിൽ സുരക്ഷാ സേനയുടെ സാന്നിധ്യത്തിൽ നടന്ന രാഷ്ട്രീയ റാലിക്കിടെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട യുവ ക്യാമറാമാൻ ശാന്തനു ഭൗമികിന് ത്രിപുര മാധ്യമപ്രവർത്തകർ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സിബിഐ അന്വേഷണം വേഗത്തിലാക്കിയില്ലെങ്കിൽ നീതി തേടി പ്രസ്ഥാനം വീണ്ടും …