മുതിര്‍ന്ന മാധ്യമപ്രവര്ത്തകൻ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു
ബെംഗളൂരു | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഒക്ടോബർ 3 വെളളിയാഴ്ച ബെംഗളൂരുവിലാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ‘പോയിന്റ് ഓഫ് വ്യൂ’ എന്ന പ്രതിവാര പംക്തി ദി ന്യൂ …
മുതിര്‍ന്ന മാധ്യമപ്രവര്ത്തകൻ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു Read More