ജോഷിമഠിൽ പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു: പത്ത് കിലോമീറ്റര്‍ ദൂരത്തിൽ പലയിടത്തും വിള്ളലുണ്ടെന്ന് നാട്ടുകാര്‍

ജോഷിമഠ്: പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി ജോഷിമഠിൽ പുതിയ വിള്ളലുകൾ കണ്ടെത്തി. ബദ്രിനാഥ് ഹൈവേയിൽ  ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. ചാർധാം യാത്ര തുടങ്ങാനിരിക്കെയാണ് പുതിയ വിള്ളൽ. വിള്ളലുകൾ വീണ്ടും വരാനുള്ള കാരണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് പത്ത് …

ജോഷിമഠിൽ പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു: പത്ത് കിലോമീറ്റര്‍ ദൂരത്തിൽ പലയിടത്തും വിള്ളലുണ്ടെന്ന് നാട്ടുകാര്‍ Read More

ജോഷിമഠിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണം; രണ്ട് ഹോട്ടലുകൾ കൂടി ചെരിഞ്ഞു

ഉത്തരാഖണ്ഡ്: ജോഷിമഠിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണം ആകുന്നു. രണ്ട് ഹോട്ടലുകൾ കൂടി ചെരിഞ്ഞു. ഹോട്ടൽ സ്നോ ക്രസ്റ്റ് ഹോട്ടൽ കാമത്ത് എന്നിവയാണ് ചെരിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകും. ദുരന്തത്തിന്റെ …

ജോഷിമഠിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണം; രണ്ട് ഹോട്ടലുകൾ കൂടി ചെരിഞ്ഞു Read More