ലിസ്ബൺ: ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിന്‍റെ 59ാംമിനുട്ടില്‍ ബയേണിന് വേണ്ടി കിങ്സ്ലി കോമാന്‍ പി.എസ്.ജിയുടെ വല കുലുക്കി....
Read full story


