75 കാരനായ അൾഷിമേഴ്സ് രോഗി… കരിയറിലെ ഏറ്റവും മികച്ച വേഷമാണെന്ന് ജോജു ജോർജ്
കൊച്ചി: വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിനെ അമ്പരപ്പിക്കുന്ന നടനാണ് ജോജുജോർജ്. ഇപ്പോഴിതാ നവാഗതനായ ജോഷ് സംവിധാനം ചെയ്യുന്ന ജില്ലം പേപ്പരെ എന്ന ചിത്രത്തിലൂടെ 75 വയസ്സുള്ള അൽഷിമേഴ്സ് രോഗിയാകാൻ ഒരുങ്ങുകയാണ് താരം. ഒരു ചെണ്ടക്കാരന്റെ വേഷത്തിലാണ് ചിത്രത്തിൽ താരം എത്തുന്നത്. ചെണ്ടക്കാരന്റെ …
75 കാരനായ അൾഷിമേഴ്സ് രോഗി… കരിയറിലെ ഏറ്റവും മികച്ച വേഷമാണെന്ന് ജോജു ജോർജ് Read More