ലഹരിക്കെതിരെ അണിനിരന്ന് സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലെ പെൺകരുത്തുകൾ ഫ്ലാഷ്മോബ് ജനശ്രദ്ധ നേടി

കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂളിലെ അഞ്ചു മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലെ 2300 വിദ്യാർത്ഥിനികളും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് കോതമംഗലം നഗരത്തിൽ ലരിക്കെതിരെ അണിനിരന്നത്.  ലഹരിവിരുദ്ധ …

ലഹരിക്കെതിരെ അണിനിരന്ന് സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലെ പെൺകരുത്തുകൾ ഫ്ലാഷ്മോബ് ജനശ്രദ്ധ നേടി Read More