ഞാൻ സത്യപ്രതിജ്ഞ കാണാൻ പോയതാണ്, മന്ത്രിയാകുന്ന വിവരം വീട്ടിൽ പോലും പറയാൻ പറ്റിയില്ല: ജോർജ് കുര്യൻ
കേന്ദ്ര സഹമന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമായാണെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ. സത്യപ്രതിജ്ഞാ ചടങ്ങ് കാണാനാണ് താൻ ഡൽഹിക്ക് പോയത്. അവിടെയെത്തിക്കഴിഞ്ഞാണ് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന വിവരം നേതാക്കൾ പറഞ്ഞറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ വേണ്ടി ഡൽഹിക്ക് വന്നയാളാണ്. ഇന്നലെ …