ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
തിരുവല്ല: കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ 12 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല സി.വി.പി. ടവേഴ്സ് ഉടമ തിരുവല്ല തുകലശേരി ചന്ദ്രവിരുത്തിയില് സി.പി. ജോണാ (ബോബന്-59)ണ് പിടിയിലായത്. തിരുവല്ല കുരിശുകവലയിലെ സി.വി.പി. ഫ്ലാറ്റ് സമുച്ചയത്തിലെ ഒരേ ഫ്ലാറ്റുകള്‍ …
ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ Read More