31 വർഷങ്ങൾക്കുശേഷം പേരറിവാളന്റെ മോചനം അനുവദിച്ച് സുപ്രീം കോടതി

ജോലാർപേട്ട : മകന്റെ മോചനത്തിനായി 31 വർഷം പോരാടിയ അമ്മ അർപ്പുതമ്മാളിനൊപ്പം സന്തോഷം പങ്കിട്ട് പേരറിവാളൻ. മറ്റ് ബന്ധുക്കളും പേരറിവാളന്റെ ഒപ്പമുണ്ടായിരുന്നു. “ഞാനിപ്പോൾ പുറത്തിറങ്ങിയിട്ടേയുള്ളൂ, മുപ്പത്തിയൊന്ന് കൊല്ലം നീണ്ട നിയമപോരാട്ടമായിരുന്നു. ഇനി കുറച്ച് ശുദ്ധവായു ശ്വസിക്കണം, അതിന് ശേഷം ഭാവിപദ്ധതികളെ കുറിച്ച് …

31 വർഷങ്ങൾക്കുശേഷം പേരറിവാളന്റെ മോചനം അനുവദിച്ച് സുപ്രീം കോടതി Read More