തമിഴ് നടൻ ജോക്കർ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: 1976 ൽ പുറത്തിറങ്ങിയ ഉൻഗളിൽ ഒരുത്തി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജോക്കർ തുളസി (80) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോക്കറിന് ഞായറാഴ്ച ആരോഗ്യനില വഷളാവുകയും തിങ്കളാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. …

തമിഴ് നടൻ ജോക്കർ കോവിഡ് ബാധിച്ച് മരിച്ചു Read More