കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഷാ എ​​​ഐ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ‘ഭാ​​​ഷി​​​ണി’ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഐ ​​​കോ​​​പ്‌​​​സി​​​ൽ സം​​​യോ​​​ജി​​​പ്പി​​​ച്ചു

കൊ​​​ച്ചി: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​നു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​ന​​​മാ​​​യ ഐ ​​​കോ​​​പ്‌​​​സി​​​ൽ (ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ര്‍ പോ​​​ലീ​​​സിം​​​ഗ് സി​​​സ്റ്റം) കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഷാ എ​​​ഐ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ‘ഭാ​​​ഷി​​​ണി’ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ചു. ഇ​​​തോ​​​ടെ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍, കേ​​​സ് ഡ​​​യ​​​റി, മൊ​​​ഴി​​​ക​​​ള്‍ എ​​​ന്നി​​​വ മൈ​​​ക്രോ​​​ഫോ​​​ണി​​​ലൂ​​​ടെ …

കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഷാ എ​​​ഐ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ‘ഭാ​​​ഷി​​​ണി’ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഐ ​​​കോ​​​പ്‌​​​സി​​​ൽ സം​​​യോ​​​ജി​​​പ്പി​​​ച്ചു Read More

തൃശ്ശൂരില്‍ 34 അംഗ ഗുണ്ടാസംഘം അറസ്റ്റിൽ

തൃശ്ശൂര്‍ | വന്‍ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്ത 34 അംഗ ഗുണ്ടാസംഘത്തെ തൃശ്ശൂരില്‍ പോലീസ് പിടികൂടി. 34 അംഗ സംഘടിത ഗുണ്ടാ സംഘത്തില്‍ (ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ്) കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് തുടങ്ങി നൂറിലധികം കേസുകളിലെ പ്രതികളാണ് ഉള്‍പ്പെടുന്നത്. …

തൃശ്ശൂരില്‍ 34 അംഗ ഗുണ്ടാസംഘം അറസ്റ്റിൽ Read More

അസമിലെ വനാതിര്‍ത്തികളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു

ഗുവാഹത്തി| അസമിലെ വനാതിര്‍ത്തികളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു. ഹികാട റിസര്‍വ് വനമേഖലയിലുളള കയ്യേറ്റഭൂമിയാണ് കുടിയൊഴിപ്പിക്കുന്നത്. .ഗോല്‍പാര ജില്ല ഭരണകൂടവും വനംവകുപ്പും ചേര്‍ന്നാണ് വീടുകളും മറ്റും തകര്‍ക്കുന്നത്. 153 ഹെക്ടര്‍ ഭൂമിയാണ് ഈ ഘട്ടത്തില്‍ ഒഴിപ്പിക്കുന്നതെന്ന് അധിക്യതര്‍ പറഞ്ഞു. അടുത്ത രണ്ടുദിവസം നടപടി …

അസമിലെ വനാതിര്‍ത്തികളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു Read More

വിവിധ മദ്യവിരുദ്ധ സമിതികളുടെ സംയുക്ത സംസ്ഥാന സമ്മേളനം ജനുവരി 26ന് കോട്ടയത്ത്

കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മദ്യവിരുദ്ധ കമ്മീഷന്‍റെയും സംയുക്ത സംസ്ഥാന സമ്മേളനം കോട്ടയത്ത് നടക്കും. 2024 26ന് കോട്ടയം ലൂര്‍ദ് ഫൊറോന ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത …

വിവിധ മദ്യവിരുദ്ധ സമിതികളുടെ സംയുക്ത സംസ്ഥാന സമ്മേളനം ജനുവരി 26ന് കോട്ടയത്ത് Read More