മുന്‍ യു.എസ്. പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചയാളെ വിട്ടയക്കുന്നു
വാഷിങ്ടണ്‍: യു.എസ്. മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ വധിക്കാന്‍ ശ്രമിച്ച ജോണ്‍ ഹിന്‍ക്ലേയെ അടുത്ത ജൂണില്‍ നിരുപാധികം മോചിപ്പിക്കാന്‍ തീരുമാനം. 1981 മാര്‍ച്ച് 30 നാണു ഹിന്‍ക്ലേ വാഷിങ്ടണിലെ ഹോട്ടലിനു മുന്നില്‍വച്ച് റീഗനെയും മറ്റു മൂന്നുപേരെയും വെടിവച്ചത്. മാനസികാസ്വാസ്ഥ്യമുണ്ടെന്നു കണ്ടെത്തിയതിനാല്‍ ജോണ്‍ …
മുന്‍ യു.എസ്. പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചയാളെ വിട്ടയക്കുന്നു Read More