മര്‍ലിന്‍ മണ്‍റോയുടെ ഗൗണ്‍ ധരിച്ച് കിം കര്‍ദാഷിയാന്‍

ന്യൂയോര്‍ക്ക്: മെറ്റ് ഗാല 2022 റെഡ് കാര്‍പറ്റില്‍ ഹോളിവുഡ് ഇതിഹാസം മര്‍ലിന്‍ മണ്‍റോയുടെ ഗൗണ്‍ ധരിച്ചെത്തി സൂപ്പര്‍ മോഡല്‍ കിം കര്‍ദാഷിയാന്‍. 1962ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായപ്പോള്‍ മര്‍ലിന്‍ ധരിച്ച ഐകോണികിറ്ററിങ് ഗൗണ്‍ ആണു …

മര്‍ലിന്‍ മണ്‍റോയുടെ ഗൗണ്‍ ധരിച്ച് കിം കര്‍ദാഷിയാന്‍ Read More