ഗാംഗുലിക്ക് വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ പറ്റില്ലെന്ന് ജോൺ ബുക്കാനൻ
ന്യൂഡൽഹി: സൗരവ് ഗാംഗുലി ട്വന്റി 20 ഫോര്‍മാറ്റിന് യോജിച്ച താരമല്ലെന്ന് മുൻ പരിശീലകൻ ജോൺ ബുക്കാനന്‍. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഗാംഗുലിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. ”ട്വന്റി 20-യില്‍ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കണം. മാത്രമല്ല നിങ്ങളുടെ …
ഗാംഗുലിക്ക് വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ പറ്റില്ലെന്ന് ജോൺ ബുക്കാനൻ Read More