കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ
ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്ആാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടും. ഈയാഴ്ചതന്നെ രണ്ടാം ഘട്ട പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണു സൂചന. കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്. പുറത്താക്കേണ്ട ജീവനക്കാരുടെ …
കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ Read More