കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ
റിപ്പോര്‍ട്ട്

കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ

By ന്യൂസ് ഡെസ്ക് March 9, 2023
ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്ആാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടും. ഈയാഴ്ചതന്നെ രണ്ടാം ഘട്ട പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണു സൂചന. കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്. പുറത്താക്കേണ്ട ജീവനക്കാരുടെ...
Read full story
നെടുമ്പാശേരി: ജോലി വാഗ്ദാനം ചെയ്തു യുവതിയെ വിദേശത്തെത്തിച്ചു കബളിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തെലങ്കാന മരിയാമ്പൂര്‍ മുഹമ്മദ് ഷാദുല്‍ (25), ഈസ്റ്റ് ഗോദാവരി കോശവദാസുപാളയം സുരേഷ് (25) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. 36 വയസുള്ള പഞ്ചാബ് സ്വദേശിനിയെയാണ്...
Read full story
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം. ജോലിവാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് കായിക താരങ്ങളുടെ തീരുമാനം. നിയമന ശിപാർശകൾ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റിൽ...
Read full story