സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടി കുറിച്ചിയിൽ 54 ലക്ഷത്തിന്റെ ശുദ്ധജല വിതരണ പദ്ധതികൾക്കു തുടക്കം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള മിനി ശുദ്ധജലവിതരണപദ്ധതികളുടെ നിർമാണോദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു. കാഞ്ഞിരത്തുംമൂട്, ചാമക്കുളം, ചെമ്പുചിറ, കെ.സി.കെ ജംഗ്ഷൻ എന്നീ പ്രദേശങ്ങളിലെ 150 വീടുകളിലേക്കും അങ്കണവാടിയിലേക്കും വെള്ളമെത്തിക്കുന്നതാണ് …

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടി കുറിച്ചിയിൽ 54 ലക്ഷത്തിന്റെ ശുദ്ധജല വിതരണ പദ്ധതികൾക്കു തുടക്കം Read More