പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. 22/09/2021 ബുധനാഴ്ച മുതല്‍ 27/09/2021 തിങ്കളാഴ്ച വരെയാണ് നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലെത്തിയ …

പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും Read More

ട്രംപിനെ പിന്നെയും വെട്ടി ബൈഡൻ

വാഷിങ്​ടൺ: മുൻഗാമി ഡോണൾഡ്​ ട്രംപി​െൻറ ഒരു തീരുമാനം കൂടി തത്​കാലം വേണ്ടെന്നുവെച്ച്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. ഈ രംഗത്തെ അതികായനായ ആമസോണിനെ മാറ്റിനിർത്തി മൈക്രോസോഫ്​റ്റുമായി ഒപ്പുവെച്ച 1000 കോടി ഡോളറി​െൻറ ക്ലൗഡ്​ കമ്പ്യൂട്ടിങ്​ കരാറാണ്​ ബൈഡൻ റദ്ദാക്കിയത്​. 2019ൽ നലകിയ …

ട്രംപിനെ പിന്നെയും വെട്ടി ബൈഡൻ Read More

‘വാക്‌സിന്‍ എടുക്കൂ, ബിയര്‍ കുടിക്കൂ’ അമേരിക്കയിൽ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ പുതിയ സന്ദേശവുമായി ബൈഡന്‍

വാഷിംഗ്ടണ്‍: കോവിഡ് വാക്സിനേഷനും ബിയറും തമ്മിൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല , എന്നാൽ രാജ്യത്തെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ആഹ്വാനം ‘ വാക്‌സിനെടുക്കൂ, ബിയര്‍ കൂടിക്കൂ’ എന്നായിരുന്നു. അമേരിക്കയിലെ 70 ശതമാനത്തോളം വരുന്ന യുവജനങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ …

‘വാക്‌സിന്‍ എടുക്കൂ, ബിയര്‍ കുടിക്കൂ’ അമേരിക്കയിൽ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ പുതിയ സന്ദേശവുമായി ബൈഡന്‍ Read More

ട്രംപിന് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി

വാഷിങ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടപ്പ് ഫലം അസാധുവാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റ ശ്രമം പരാജയപ്പെട്ടു. ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോസിന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ട്രംപിന്റെ ഹരജി കോടതി തള്ളി. ഈ നാല് സംസ്ഥാനങ്ങളിലേയും വിജയി ജോ ബൈഡന്‍ തന്നെയെന്ന് …

ട്രംപിന് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി Read More

ജോ ബൈഡന് വിജയം. ട്രംപ് പുറത്തേക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ …

ജോ ബൈഡന് വിജയം. ട്രംപ് പുറത്തേക്ക് Read More