ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് ഇന്ത്യയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തും. മാര്‍ച്ച് ഒന്ന്, രണ്ട് തീയ്യതികളിലാണ് സന്ദര്‍ശനം. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ഇടപെടലുകള്‍ കൂടുതല്‍ ഊര്‍ജിതമാക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ …

ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍ സന്ദര്‍ശിക്കും Read More