റിപ്പോര്‍ട്ട്

എല്‍.പി.ജി. ഓപ്പണ്‍ ഫോറം ചേര്‍ന്നു

By ന്യൂസ് ഡെസ്ക് March 4, 2022
കോട്ടയം: ജില്ലയിലെ ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ചിട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് എല്‍.പി.ജി. ഓപ്പണ്‍ ഫോറം  സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അധ്യക്ഷത വഹിച്ചു. പാചകവാതക സിലണ്ടറിന്റെ വില എല്ലാ മാസവും അറിയിക്കണമെന്ന്...
Read full story