
റിപ്പോര്‍ട്ട്
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി. കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കും
By ന്യൂസ് ഡെസ്ക്
•
October 10, 2024
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കു മെന്ന് സൂചന. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവർത്തനമാരംഭിക്കാൻ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ലഭിച്ചതായാണ് വിവരം.കൃഷ്ണകുമാർ 2000 മുതല്‍ 2020 വരെ പാലക്കാട് നഗരസഭ കൗണ്‍സിലറായിരുന്നു....
Read full story

