എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കൊച്ചി:എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നവംബർ 11 തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. സ്‌കൂള്‍ കായിക മേളയുടെ സമാപനം നടക്കുന്നതിനാലാണ് അവധി. …

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി Read More

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണം : മന്ത്രി വീണാ ജോര്‍ജ്

.പത്തനംതിട്ട : പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണമെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024 ഒക്ടോബർ 19ന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാർ പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി …

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണം : മന്ത്രി വീണാ ജോര്‍ജ് Read More

മഴക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങള്‍, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എ, മഞ്ഞപ്പിത്തം സി തുടങ്ങിയവ പടരാന്‍ സാദ്ധ്യത കൂടുതലാണ്. അതിനാൽ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. കിണറിന് ചുറ്റുമതില്‍ കെട്ടുക. രണ്ടാഴ്ച്ചയിലൊരിക്കല്‍ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ചെറുതും വലുതുമായ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുക. പുറത്തു പോകുമ്പോള്‍ തിളപ്പിച്ചാറിയ ജലം കൈയില്‍ കരുതുക. വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ നിന്നും തുറന്നു വച്ചിരിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയതുമായ ഭക്ഷണ- പാനീയങ്ങള്‍ കഴിക്കരുത്.

പഴകിയതും മലിനമായതുമായ ആഹാരം ഒഴിവാക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ആഹാരം പാകം ചെയ്യുന്നതിന് മുമ്പും ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. കൈയിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കുഞ്ഞുങ്ങളുടെ നഖം …

മഴക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങള്‍, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എ, മഞ്ഞപ്പിത്തം സി തുടങ്ങിയവ പടരാന്‍ സാദ്ധ്യത കൂടുതലാണ്. അതിനാൽ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. കിണറിന് ചുറ്റുമതില്‍ കെട്ടുക. രണ്ടാഴ്ച്ചയിലൊരിക്കല്‍ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ചെറുതും വലുതുമായ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുക. പുറത്തു പോകുമ്പോള്‍ തിളപ്പിച്ചാറിയ ജലം കൈയില്‍ കരുതുക. വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ നിന്നും തുറന്നു വച്ചിരിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയതുമായ ഭക്ഷണ- പാനീയങ്ങള്‍ കഴിക്കരുത്. Read More

അങ്കണവാടികളില്‍ ചിരിക്കിലുക്കവുമായി കുരുന്നുകള്‍ എത്തി. കാസർഗോഡ് ജില്ലയിലെ 1348 അങ്കണവാടിയിലായി 6445 കുട്ടികളാണ് ഇത്തവണ പുതിയതായി എത്തിയത്. കുട്ടികളെ അങ്കണവാടി പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ ഘോഷയാത്രയോട് കൂടി സ്വീകരിച്ചു.

അങ്കണവാടിയില്‍ ഇന്നന്റെ ആദ്യ ദിനം എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് കുരുന്നുകളെത്തിയപ്പോള്‍ മധുരപലഹാരങ്ങളുമായി വരവേല്‍ക്കാന്‍ അങ്കണവടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമുണ്ടായിരുന്നു. പുത്തനുടുപ്പും ബാഗും കുടകളുമായി രക്ഷിതാക്കളുടെ കൂടെ എത്തിയ പൊന്നോമനകളെ ആകര്‍ഷിക്കാന്‍ പല നിറങ്ങളിലുള്ള ബലൂണുകളും തോരണങ്ങളും കെട്ടി അങ്കണവാടികള്‍ അലങ്കരിച്ചിരുന്നു. ജില്ലയില്‍ …

അങ്കണവാടികളില്‍ ചിരിക്കിലുക്കവുമായി കുരുന്നുകള്‍ എത്തി. കാസർഗോഡ് ജില്ലയിലെ 1348 അങ്കണവാടിയിലായി 6445 കുട്ടികളാണ് ഇത്തവണ പുതിയതായി എത്തിയത്. കുട്ടികളെ അങ്കണവാടി പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ ഘോഷയാത്രയോട് കൂടി സ്വീകരിച്ചു. Read More

മൃഗാരോഗചികിത്സാ മേഖലയിൽ സ്‌കാനിങ് സൗകര്യം ഇനി ജില്ലയിലെ ക്ഷീരകർഷകരുടെ വീട്ടുപടിക്കലും ലഭ്യമാക്കും. മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ആശുപത്രി നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണ ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകർ അവരുടെ മൃഗങ്ങളെ സ്‌കാനിങിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകരുടെ ബുദ്ധിമുട്ടിന് വളരെയധികം പരിഹാരമാകുന്നതാണ് ജില്ലാ പഞ്ചായത്ത് പുതിയതായി അനുവദിച്ച പോർട്ടബിൾ സ്‌കാനിങ് മെഷീൻ.

ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒ.പി വിഭാഗം നവീകരണം, മുറ്റം ഇന്റർലോക്ക്, കാത്തിരിപ്പ്‌കേന്ദ്രം, കോൺഫറൻസ് ഹാൾ നവീകരണം സെൻട്രലൈസ്ഡ് യു.പി.എസ് തുടങ്ങി 15 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തികളാണ് നടന്നത്. ചടങ്ങിൽ വാർഡ് …

മൃഗാരോഗചികിത്സാ മേഖലയിൽ സ്‌കാനിങ് സൗകര്യം ഇനി ജില്ലയിലെ ക്ഷീരകർഷകരുടെ വീട്ടുപടിക്കലും ലഭ്യമാക്കും. മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ആശുപത്രി നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണ ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകർ അവരുടെ മൃഗങ്ങളെ സ്‌കാനിങിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകരുടെ ബുദ്ധിമുട്ടിന് വളരെയധികം പരിഹാരമാകുന്നതാണ് ജില്ലാ പഞ്ചായത്ത് പുതിയതായി അനുവദിച്ച പോർട്ടബിൾ സ്‌കാനിങ് മെഷീൻ. Read More

മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് പാലക്കാടു ജില്ലാ കലക്ടര്‍ അറിയിച്ചു. കാലവര്‍ഷവുമായി ബന്ധപ്പെട്ട ദുരന്ത സാധ്യതകള്‍ കുറക്കുന്നതിനായി വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതിനും ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം സംഘടിപ്പിച്ചു.

വളരെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റാനും സ്‌കൂളുകളില്‍ അപകടകരമായ മരച്ചില്ലകള്‍ ഉണ്ടെങ്കില്‍ നടപടിക്രമത്തിന് കാത്തുനില്‍ക്കാതെ പെട്ടെന്ന് മുറിച്ചുമാറ്റാനുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട എ.ഇമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് …

മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് പാലക്കാടു ജില്ലാ കലക്ടര്‍ അറിയിച്ചു. കാലവര്‍ഷവുമായി ബന്ധപ്പെട്ട ദുരന്ത സാധ്യതകള്‍ കുറക്കുന്നതിനായി വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതിനും ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം സംഘടിപ്പിച്ചു. Read More

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ്‌ടെക്‌നീഷ്യൻ, എക്‌സറേ ടെക്‌നീഷ്യൻ, ഇ.സി.ജി ടെക്‌നീഷ്യൻ, ലിഫ്റ്റ് ടെക്‌നീഷ്യൻ, ഇലക്ട്രീഷ്യൻ കം പ്ലംബർ എന്നീ തസ്തികകളിൽ നിലവിലുളള ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും.

ഫാർമസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത: സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ ലഭിച്ച ഫാർമസി ബിരുദം(ഡി.എം.ഇ സർട്ടിഫിക്കറ്റ്) പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസിൽ താഴെ. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ലാബ്‌ ടെക്‌നീഷ്യൻ: സർക്കാർ സ്ഥാപനങ്ങളിൽ …

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ്‌ടെക്‌നീഷ്യൻ, എക്‌സറേ ടെക്‌നീഷ്യൻ, ഇ.സി.ജി ടെക്‌നീഷ്യൻ, ലിഫ്റ്റ് ടെക്‌നീഷ്യൻ, ഇലക്ട്രീഷ്യൻ കം പ്ലംബർ എന്നീ തസ്തികകളിൽ നിലവിലുളള ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. Read More

പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് മുഖേന വാങ്ങിയ 8,40,000 രൂപയുടെ പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സാക്നിംഗ് മെഷീന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ പ്രഭ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡാനിയേല്‍ ജോണ്‍ , ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷീജ ബീവി, പത്തനംതിട്ട അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. രാജേഷ് ബാബു, ഡോ. സിസിലി എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ശാസ്ത്രീയ പരിശീലനം നേടിയ ജില്ലയിലെ 18 ഡോഗ് കാച്ചേഴ്സിനുളള യൂണിഫോം വിതരണവും ഇതോടൊപ്പം നടത്തി.

പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് മുഖേന വാങ്ങിയ 8,40,000 രൂപയുടെ പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സാക്നിംഗ് മെഷീന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ പ്രഭ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡാനിയേല്‍ ജോണ്‍ , ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷീജ ബീവി, പത്തനംതിട്ട അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. രാജേഷ് ബാബു, ഡോ. സിസിലി എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ശാസ്ത്രീയ പരിശീലനം നേടിയ ജില്ലയിലെ 18 ഡോഗ് കാച്ചേഴ്സിനുളള യൂണിഫോം വിതരണവും ഇതോടൊപ്പം നടത്തി. Read More

വേനലവധിക്ക് ശേഷം അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം. വിദ്യാര്‍ഥികളുടെ സുരക്ഷ, ഗതാഗതം തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ പൊലീസ് പട്രോളിങ്, പരിശോധനകള്‍, റോഡ് സുരക്ഷ എന്നിവ ഉറപ്പാക്കണം. തിരക്കുള്ള ജങ്ഷനുകളില്‍ റോഡ് മുറിച്ചുകടക്കല്‍, തിരക്ക് നിയന്ത്രിക്കൽ തുടങ്ങിയവയ്ക്ക് ഹോം ഗാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കണമെന്ന് പി എസ് സുപാല്‍ എം എല്‍ എ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിന് പ്രത്യേക പട്രോളിങ് സംവിധാനം സജ്ജമാക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിരന്തര പരിശോധനയും ബോധവത്ക്കരണവും നടത്തണം. തെന്മലയിൽ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കാലവര്‍ഷം കണക്കിലെടുത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സംവിധാനം താത്ക്കാലികമായി ക്രമീകരണമെന്നും ഇവിടെ …

വേനലവധിക്ക് ശേഷം അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം. വിദ്യാര്‍ഥികളുടെ സുരക്ഷ, ഗതാഗതം തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ പൊലീസ് പട്രോളിങ്, പരിശോധനകള്‍, റോഡ് സുരക്ഷ എന്നിവ ഉറപ്പാക്കണം. തിരക്കുള്ള ജങ്ഷനുകളില്‍ റോഡ് മുറിച്ചുകടക്കല്‍, തിരക്ക് നിയന്ത്രിക്കൽ തുടങ്ങിയവയ്ക്ക് ഹോം ഗാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കണമെന്ന് പി എസ് സുപാല്‍ എം എല്‍ എ പറഞ്ഞു. Read More

കോഴിക്കോട് ജില്ലയിലെ പതങ്കയം, ഒലിച്ചു ചാട്ടം എന്നീ പ്രദേശങ്ങളിലെ പുഴയുടെ പരിസരത്തും പുഴയിലും ഇറങ്ങുന്നത് 2023 ജൂൺ ഒന്നു മുതൽ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എ ഗീത അറിയിച്ചു. നിരോധനം ലംഘിക്കുന്നവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ജൂൺ ഒന്നിന് മുൻപായി പ്രസ്തുത പ്രദേശങ്ങളിൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർക്കും നിർദേശം നൽകി. സ്വകാര്യ ഭൂമികളിലൂടെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ അതത് ഭൂവുടമകൾ ശ്രദ്ധിക്കണമെന്നും കലക്ടർ നിർദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉത്തരവ് നിലനിൽക്കും.

കോഴിക്കോട് ജില്ലയിലെ പതങ്കയം, ഒലിച്ചു ചാട്ടം എന്നീ പ്രദേശങ്ങളിലെ പുഴയുടെ പരിസരത്തും പുഴയിലും ഇറങ്ങുന്നത് 2023 ജൂൺ ഒന്നു മുതൽ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എ ഗീത അറിയിച്ചു. നിരോധനം ലംഘിക്കുന്നവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ജൂൺ ഒന്നിന് മുൻപായി പ്രസ്തുത പ്രദേശങ്ങളിൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർക്കും നിർദേശം നൽകി. സ്വകാര്യ ഭൂമികളിലൂടെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ അതത് ഭൂവുടമകൾ ശ്രദ്ധിക്കണമെന്നും കലക്ടർ നിർദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉത്തരവ് നിലനിൽക്കും. Read More