ആന്റണി മുനിയറക്ക് ദർശനയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി

കട്ടപ്പന : മൂന്നു പതിറ്റാണ്ട് കാലം മാധ്യമ റിപ്പോർട്ടിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ച് ആകാശവാണിയിൽ നിന്ന് വിരമിച്ച ആന്റണി മുനിയറക്ക് ദർശനയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സാംസ്കാരിക സൗഹൃദം സ്വീകരണം നൽകി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം …

ആന്റണി മുനിയറക്ക് ദർശനയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി Read More

ഇടുക്കി: മൊബൈല്‍ മാവേലി സ്റ്റോര്‍ – ഈ മാസം 8, 9 തീയതികളില്‍ ഇടുക്കിയില്‍

ഇടുക്കി: ഇന്ധന വില വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, വിവിധ സ്ഥലങ്ങളിലെ പ്രകൃതിക്ഷോഭം എന്നിവ മൂലം പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ 8, 9 …

ഇടുക്കി: മൊബൈല്‍ മാവേലി സ്റ്റോര്‍ – ഈ മാസം 8, 9 തീയതികളില്‍ ഇടുക്കിയില്‍ Read More

ഇടുക്കി: ഭാസുര- ഭക്ഷ്യഭദ്രതാ ഗോത്രവര്‍ഗ്ഗ വനിതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ഇടുക്കി: ഭാസുര- ഭക്ഷ്യഭദ്രതാ ഗോത്രവര്‍ഗ്ഗ വനിതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം പാറേമാവിലെ പഞ്ചായത്ത് കൊലുമ്പന്‍ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് നിര്‍വ്വഹിച്ചു. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയും സര്‍ക്കാരിന്റെയും വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും പ്രസിഡന്റ് പറഞ്ഞു. ഏത് പദ്ധതിയും …

ഇടുക്കി: ഭാസുര- ഭക്ഷ്യഭദ്രതാ ഗോത്രവര്‍ഗ്ഗ വനിതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു Read More

ഇടുക്കി: പട്ടിക വര്‍ഗ്ഗ മേഖലയിലെ പരമ്പരാഗത തൊഴില്‍ സംരക്ഷണത്തിന് പദ്ധതി

ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ, സംസ്ഥാന പട്ടിക വര്‍ഗ്ഗ  വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടിക വര്‍ഗ്ഗ മേഖലയിലെ പരമ്പരാഗത തൊഴില്‍ സംരക്ഷണത്തിന് പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ നിര്‍വ്വഹണ ചുമതല കേരള സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിനാണ് …

ഇടുക്കി: പട്ടിക വര്‍ഗ്ഗ മേഖലയിലെ പരമ്പരാഗത തൊഴില്‍ സംരക്ഷണത്തിന് പദ്ധതി Read More

ഇടുക്കി: നഴ്സുമാരുടെ യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണം: ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിക്കുള്ള യാത്രയ്ക്ക് തടസം ഉണ്ടാകാതെ ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കോവിഡ് പ്രതിരോധ-കാലവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനു ശേഷം നടത്തിയ ആദ്യ അവലോകനയോഗമായിരുന്നു ഓണ്‍ലൈനായി …

ഇടുക്കി: നഴ്സുമാരുടെ യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണം: ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ Read More

ഇടുക്കി: സ്പെഷ്യല്‍ ഒപി യും റഫറല്‍ സെന്ററും ഉദ്ഘാടനം ചെയ്തു

ഇടുക്കി: ജില്ലാ ഹോമിയോ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് സ്പെഷ്യല്‍ ഒ.പി യും റഫറല്‍ സെന്ററും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മുട്ടം പഞ്ചായത്ത് പ്രഡിഡന്റ് ഷൈജ ജോമോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡിഎംഒ ജിജി വര്‍ഗീസ് …

ഇടുക്കി: സ്പെഷ്യല്‍ ഒപി യും റഫറല്‍ സെന്ററും ഉദ്ഘാടനം ചെയ്തു Read More

ഇടുക്കി: നഴ്‌സസ് ദിനത്തില്‍, നഴ്‌സുമാര്‍ക്ക് നാല് പ്രതിനിധികളിലൂടെ ജില്ലാ ഭരണകൂടത്തിന്റെ ആദരം

ഇടുക്കി: മരുന്നിനേക്കാള്‍ മധുരതരമായ പെരുമാറ്റത്തിലൂടെ രോഗിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന നഴ്‌സ് സമൂഹത്തിന് അനുമോദനമേകാന്‍ ലഭിക്കുന്ന അവസരം തന്നെ അഭിമാനകരമാണെന്നും, നഴ്‌സ് സമൂഹത്തിന്റെ പ്രതിനിധികളായെത്തിയ നഴ്‌സുമാരിലൂടെ ലോകനഴ്‌സസ് ദിനത്തില്‍ അവരെ ആദരിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് …

ഇടുക്കി: നഴ്‌സസ് ദിനത്തില്‍, നഴ്‌സുമാര്‍ക്ക് നാല് പ്രതിനിധികളിലൂടെ ജില്ലാ ഭരണകൂടത്തിന്റെ ആദരം Read More